സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായ ബ്ലാക്കി (dog) രോഗാവസ്ഥയിൽ
Description
The Labrador Retriever, often abbreviated to Labrador, is a breed of retriever-gun dog from the United Kingdom that was developed from imported Canadian fishing dogs. The Labrador is one of the most popular dog breeds in a number of countries in the world, particularly in the western world.
Millions of stray dogs live on the streets of India. Most are direct descendants of their feral canine ancestors, a "breed" much older than any AKC (American Kennel Club) breed. With the recent increase in popularity among Indians of full breed dogs, more and more street dogs are abandoned pets or have bred with pet breeds.
Although they are widely feared because some carry rabies, for the most part India's street dogs are not aggressive and will only bite if provoked. Indeed, many are fearful of humans and sadly, the dogs' fears are well founded.
India's street dog population is closely associated with municipal sanitation practices – or neglect thereof. Because these homeless dogs often survive by scavenging rubbish, exposed garbage means more healthy dogs – and more puppies. Ironically, this actually makes the dogs a boon to public sanitation. By scavenging garbage, they reduce perishable waste that could otherwise be a source of contamination for people. And their presence around garbage keeps away other potentially dangerous scavengers, such as rats and mice
പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് യഥാർത്ഥ മൃഗസ്നേഹികളിൽ നിന്ന് ലഭിച്ചത്.
വളരെയധികം സന്തോഷവും കടപ്പാടും പലരോടും തോന്നി. നമ്മുടെ നാട്ടിലെ യൗവനം വളരെ പോസിറ്റീവ് ആയി ഇതിനെ കണ്ടതില്‍ തീർച്ചയായും ഞാൻ വളരെയധികം അഭിമാനിക്കുന്നു. മനുഷ്യസ്നേഹം മരിച്ചിട്ടില്ലാത്ത എല്ലാ എന്റെ വ്യൂവേഴ്സിനും ഒരായിരം നന്ദി അറിയിക്കുന്നു
ഇതുവരെയും എല്ലാവരും നൽകിപ്പോന്ന സ്നേഹവും സപ്പോർട്ടും ഈ വീഡിയോയിലും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ നിസാം.
എന്റെ മറ്റുചില വീഡിയോകൾക്കായി
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക
Post your comment
